Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് മൂന്നാം ജയം; പരമ്പര
text_fieldsbookmark_border
ഡുനെഡിൻ: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ഏകദിനവും ജയിച്ച് ന്യൂസിലൻഡ് പരമ്പര തൂ ത്തുവാരി. 88 റൺസിനായിരുന്നു ജയം. ആറു വിക്കറ്റ് നേടിയ ടിം സൗത്തിയാണ് വിജയശിൽപി. ആദ്യം ബാറ്റ് ചെയ്ത കിവികൾ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എടുത്തിരുന്നു. മറുപടിയിൽ 242ന് ബംഗ്ലാദേശ് ഒാൾഒൗട്ടായി. 102 റൺസ് എടുത്ത സബ്ബിർറഹ്മാനാണ് അവസാനമായി പുറത്തായത്. ആദ്യ രണ്ട് ഏകദിനങ്ങളും ന്യൂസിലൻഡ് ആധികാരികമായി ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
