Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടോം ലഥാമിന്...

ടോം ലഥാമിന് സെഞ്ച്വറി; ന്യൂസിലൻഡ്​ മികച്ച സ്​കോറിലേക്ക്

text_fields
bookmark_border
ടോം ലഥാമിന് സെഞ്ച്വറി; ന്യൂസിലൻഡ്​ മികച്ച സ്​കോറിലേക്ക്
cancel
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ന്യൂസിലൻഡ്​ മികച്ച സ്​കോറിലേക്ക്​. മഴമൂലം 54.3 ഓവർ മാത്രം പൂർത്തിയാക്കാൻ സാധിച്ച ആദ്യ ദിനം കിവീസ്​ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ 173 റൺസെടുത്തു. സെഞ്ച്വറി ​േനടിയ ഓപണർ ടോം ലഥാമും (101 നോട്ടൗട്ട്​) റോസ് ​ടെയ്​ലറും ചേർന്നാണ്​ ഇന്നിങ്​സിന്​ അടിത്തറ പാകിയത്​.

ഇരുവരും ചേർന്ന്​ മൂന്നാം വിക്കറ്റിൽ 116 റൺസ്​ പാർട്​ണർഷിപ്പുണ്ടാക്കി. ജീത്​ റാവലും (അഞ്ച്​) നായകൻ കെയ്​ൻ വില്യംസണുമാണ്​ (നാല്​) പുറത്തായ മറ്റുരണ്ട്​ ബാറ്റ്​സ്​മാന്മാർ. ഹ​െൻറി നിക്കോൾസാണ്​ (അഞ്ച്​) 11ാം സെഞ്ച്വറി നേടിയ ലഥാമിനൊപ്പം ക്രീസിൽ. ഇംഗ്ലണ്ടിനായി ക്രിസ്​ വോക്​സ്​ രണ്ടും സ്​റ്റുവർട്ട്​ ബ്രോഡ്​ ഒരു വിക്കറ്റും വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:england vs new zealand
News Summary - New Zealand v England:
Next Story