Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപേ​സ്​ ബൗ​ളി​ങ്ങി​നു...

പേ​സ്​ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ മു​ട്ടു​വി​റ​ച്ചു; ഇം​ഗ്ല​ണ്ടി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച

text_fields
bookmark_border
പേ​സ്​ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ മു​ട്ടു​വി​റ​ച്ചു; ഇം​ഗ്ല​ണ്ടി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച
cancel

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. പേ​സ്​ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ മു​ട്ടു​വി​റ​ച്ച സ​ന്ദ​ർ​ശ​ക​ർ ആ​ദ്യ ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 290 എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ച്വ​റി​ക്ക​രി​കെ വി​ക്ക​റ്റ്​ കീ​പ്പ​ർ ജോ​ണി ബെ​യ​ർ​സ്​​റ്റോ​യും (97) ബൗ​ള​ർ ജാ​ക്ക്​ ലീ​ച്ചു​മാ​ണ്​ (10) ക്രീ​സി​ൽ. 

അ​ഞ്ചു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ടിം ​സൗ​ത്തി​യും മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ​െട്ര​ൻ​റ്​​​ ബോ​ൾ​ട്ടു​മാ​ണ്​ ഇം​ഗ്ല​ണ്ടി​​െൻറ ന​ടു​വൊ​ടി​ച്ച​ത്. മാ​ർ​ക്ക്​ സ്​​റ്റോ​ണി​മാ​ൻ (35), ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്​ (37), മാ​ർ​ക്ക്​ വു​ഡ്​ (52) എ​ന്നി​വ​ർ പി​ടി​ച്ചു നി​ൽ​ക്കാ​ൻ ശ്ര​മം​ന​ട​ത്തി​യ​പ്പോ​ൾ അ​ല​സ്​​റ്റ​യ​ർ കു​ക്ക് (2), ഡേ​വി​ഡ്​ മ​ലാ​ൻ (0) സ്​​റ്റു​വ​ർ​ട്ട്​​ ബ്രോ​ഡ് (5) എ​ന്നി​വ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. 
ര​ണ്ടു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ന്യൂ​സി​ല​ൻ​ഡ്​ 1-0ത്തി​ന്​ മു​ന്നി​ലാ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2nd Testmalayalam newssports newsCricket NewsNew Zealand v EnglandChristchurch
News Summary - New Zealand v England, 2nd Test, Christchurch -Sports news
Next Story