Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം
text_fieldsbookmark_border
മൗണ്ട് മൗൻഗാനുയ്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിെൻറ തിരിച്ചടി. രണ്ടാം മത്സരത്തിൽ ആതിഥേയരെ ആറു വിക്കറ്റിന് തോൽപിച്ചാണ് ഇംഗ്ലണ്ട് കരുത്തുകാട്ടിയത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് മൂന്ന് വിക്കറ്റിന് സന്ദർശകരെ തോൽപിച്ചിരുന്നു.
ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡിനായി മാർട്ടിൻ ഗുപ്റ്റിൽ (50), മിച്ചൽ സാറ്റ്നർ (63) എന്നിവർ തിളങ്ങിയെങ്കിലും രണ്ടു പന്തുകൾ ബാക്കിയിരിക്കെ 233 റൺസിന് പുറത്തായി. ക്യാപ്റ്റൻ മോർഗൻ (62), ബെൻ സ്റ്റോക്സ് (63) എന്നിവർക്കു പുറമെ ജോസ് ബട്ട്ലർ (36), ജോണി ബെയർസ്റ്റോ (37) എന്നിവരും ബാറ്റുവീശിയതോടെ ഇംഗ്ലണ്ട് 37.5 ഒാവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.

Next Story