Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീമിൽ സഞ്ജു ഇല്ല
text_fieldsbookmark_border
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയ ാളിതാരം സഞ്ജു സാംസണിന് സ്ഥാനം നിലനിർത്താനായില്ല. പരിക്കിൽനിന്ന് മുക്തനായിവരുന്ന ഹാർദിക് പാണ്ഡ്യയെയും പരിഗണിച്ചില്ല. ഉപനായകൻ രോഹിത് ശർമയും മുഹമ്മദ് ഷമിയും ടീമിൽ മടങ്ങിയെത്തി.
ജനുവരി 24നാണ് പരമ്പരയിലെ ആദ്യ മത്സരം. ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, രവീന്ദ്ര ജദേജ, ശർദുൽ ഠാകുർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
