Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെ​റ്റോറിക്ക്​ ആദരം;...

വെ​റ്റോറിക്ക്​ ആദരം; 11ാം നമ്പർ ജഴ്​സി ഇനിയില്ല

text_fields
bookmark_border
daniel-vettori-050819.jpg
cancel

വെ​ലി​ങ്​​ട​ൺ: രാ​ജ്യ​ത്തി​നു​​വേ​ണ്ടി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച്​ മു​ൻ നാ​യ​ക​ൻ ഡാ​നി​യ​ൽ വെ​റ്റേ ാ​റി​യു​ടെ 11ാം ന​മ്പ​ർ ജ​ഴ്​​സി ന്യൂ​സി​ല​ൻ​ഡ്​ പി​ൻ​വ​ലി​ച്ചു. ഇ​തോ​ടൊ​പ്പം ബ്ലാ​ക്​ ക്യാ​പ്​​സി​നാ​യി 200ൽ ​കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്​​സി​യും ആ​ദ​ര​സൂ​ച​ക​മാ​യി പി​ൻ​വ​ലി​ക്കും. ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഭാ​ഗ​മാ​യി ശ്രീ​ല​ങ്ക​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​ക്കു​ള്ള ജ​ഴ്​​സി പു​റ​ത്തി​റ​ക്കു​ന്ന വേ​ള​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

സ്​​റ്റീ​ഫ​ൻ ഫ്ലെ​മി​ങ്​ (280), ബ്ര​ണ്ട​ൻ മ​ക്ക​ല്ലം (260), ക്രി​സ്​ ഹാ​രി​സ്​ (250), റോ​സ്​ ടെ​യ്​​ല​ർ (228), ന​ഥാ​ൻ ആ​സി​ൽ (223), ക്രി​സ്​ കെ​യ്​​ൻ​സ്​ (215) എ​ന്നി​വ​രാ​ണ്​ 200ൽ ​കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ന്യൂ​സി​ല​ൻ​ഡ്​ താ​ര​ങ്ങ​ൾ.

291 ഏ​ക​ദി​ന​ങ്ങ​ളി​ൽ ക​ളി​ച്ച വെ​​റ്റോ​റി​ക്കാ​ണ്​​ ന്യൂ​സി​ല​ൻ​ഡി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​മെ​ന്ന റെ​ക്കോ​ഡ്. 2007-2011 കാ​ല​യ​ള​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ച്ച വെ​​േ​ട്ടാ​റി ഏ​ക​ദി​ന​ത്തി​ൽ 305 വി​ക്ക​റ്റും 2253 റ​ൺ​സും നേ​ടി. 113 ടെ​സ്​​റ്റി​ൽ​നി​ന്നാ​യി 362 വി​ക്ക​റ്റും 4,531 റ​ൺ​സു​മാ​ണ്​ സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealand cricketDaniel Vettorimalayalam newssports news
News Summary - New Zealand to retire No.11 shirt in honour of Daniel Vettori
Next Story