Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡ്​-ഇംഗ്ലണ്ട്​...

ന്യൂസിലൻഡ്​-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ മൂന്നാം ദിനവും മഴ

text_fields
bookmark_border
ന്യൂസിലൻഡ്​-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ മൂന്നാം ദിനവും മഴ
cancel

ഒാക്​ലൻഡ്​: ന്യൂസിലൻഡ്​-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റി​​െൻറ മൂന്നാം ദിനവും മഴ തടസ്സമായി. 17 പന്തുകൾ മാത്രം എറിഞ്ഞപ്പോഴാണ്​ കളി തടസ്സപ്പെടുത്തി മഴയെത്തിയത്​.

അടുത്ത രണ്ടു സെഷനുകളിലും കാത്തിരുന്നെങ്കിലും മഴ തോരാതിരുന്നതോടെ ശനിയാഴ്​ചത്തെ കളി ഉപേക്ഷിച്ചു. അർധസെഞ്ച്വറി തികച്ച്​ ഹ​െൻറി നികോൾസും (52) ബി.ജെ. വാറ്റ്​ലിങ്ങുമാണ്​ (18) ക്രീസിൽ. രണ്ടു ദിവസം ബാക്കിയിരിക്കെ കിവികൾക്ക്​ 175 റൺസ്​ ലീഡായി. സ്​കോർ- ഇംഗ്ലണ്ട്​: 58/10, ന്യൂസിലൻഡ്​: 233/4. 

പേസ്​ ബൗളർമാരായ ട്രൻഡ്​ ബോൾട്ടി​​െൻറയും (6 വിക്കറ്റ്​) ടിം സൗത്തിയുടെയും (4) ബൗളിങ്ങിൽ ആദ്യ ദിനം ഇംഗ്ലണ്ട്​ 58 റൺസിന്​ പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​ സെഞ്ച്വറി നേടിയ ക്യാപ്​റ്റൻ കെയിൻ വില്യംസണി​​െൻറ (102) നേതൃത്വത്തിലാണ്​ ലീഡ്​ പിടിച്ചത്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainmalayalam newssports newsCricket News1st TestNew Zealand v EnglandAuckland
News Summary - New Zealand-England Test- sports news
Next Story