Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്സ് ജയം
text_fieldsbookmark_border
വെലിങ്ടൺ: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്സിനും 67 റൺസിനും ജയം. ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ 134 റൺസിന് പുറത്താക്കിയ കിവികൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 520 റൺസെടുത്തിരുന്നു. ആതിഥേയരുടെ 386 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡിനെതിരെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 319 റൺസിന് പുറത്തായി. ഇരു ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ നീൽ വാഗ്നറാണ് വിൻഡീസിെൻറ നെട്ടല്ലൊടിച്ചത്.
Next Story
