ട്വന്‍റി20, ഏകദിനം, ടെസ്റ്റ്; മൂന്നിലും 100 തികച്ച് ടെ​യ്​​ല​ർ

  • മൂ​ന്ന്​ ഫോ​ർ​മാ​റ്റി​ലും 100 മ​ത്സ​രം ക​ളി​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി റോ​സ് ടെ​യ്​​ല​ർ

22:35 PM
21/02/2020
100ാം ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ റോ​സ്​ ടെ​യ്​​ല​ർ മ​ക്ക​ളാ​യ മ​ക്ക​ൻ​സി​ക്കും ജോ​ണ്ടി​ക്കു​മൊ​പ്പം ഗ്രൗ​ണ്ടി​ൽ

വെ​ല്ലി​ങ്​​ട​ൺ: ബേ​സി​ൻ റി​സ​ർ​വി​ൽ ഇ​ന്ത്യ​ക്കെ​തി​രെ കി​വീ​സി​നാ​യി ഫീ​ൽ​ഡ്​ ചെ​യ്യാ​നി​റ​ങ്ങി​യ വെ​റ്റ​റ​ൻ താ​രം റോ​സ്​ ടെ​യ്​​ല​ർ സ്വ​ന്ത​മാ​ക്കി​യ​ത്​ ക്രി​ക്ക​റ്റി​ലെ അ​തു​ല്യ നേ​ട്ടം. 100ാമ​ത്തെ ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ടെ​യ്​​ല​ർ മൂ​ന്ന്​ ഫോ​ർ​മാ​റ്റി​ലും 100 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ആ​ദ്യ ക​ളി​ക്കാ​ര​നാ​യി മാ​റി.

ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​ക്കെ​തി​രെ ത​ന്നെ​യാ​യി​രു​ന്നു 35കാ​ര​നാ​യ ടെ​യ്​​ല​റു​ടെ 100ാം ട്വ​ൻ​റി20 മ​ത്സ​ര​വും. ​231 ഏ​ക​ദി​ന​ങ്ങ​ൾ ക​ളി​ച്ച ടെ​യ്​​ല​ർ ടെ​സ്​​റ്റി​ലെ​യും (7174) ഏ​ക​ദി​ന​ത്തി​ലെ​യും (8570) രാ​ജ്യ​ത്തി​​െൻറ ടോ​പ്​​സ്​​കോ​റ​ർ കൂ​ടി​യാ​ണ്.

2007ലാ​യി​രു​ന്നു ​െട​സ്​​റ്റ് അ​ര​ങ്ങേ​റ്റം. ഡാ​നി​യ​ൽ വെ​​ട്ടോ​റി (113), സ്​​റ്റീ​ഫ​ൻ ​െഫ്ല​മി​ങ് (111), ബ്ര​ണ്ട​ൻ മ​ക്ക​ല്ലം (101) എ​ന്നി​വ​രാ​ണ്​ മു​മ്പ്​ കി​വീ​സി​നാ​യി 100 ടെ​സ്​​റ്റ്​ ക​ളി​ച്ച​ത്.

Loading...
COMMENTS