Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19 ഏ​ഷ്യ...

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ​​ക്രിക്കറ്റ്:​ ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച്​ നേ​പ്പാ​ൾ

text_fields
bookmark_border
അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ​​ക്രിക്കറ്റ്:​ ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച്​ നേ​പ്പാ​ൾ
cancel
ക്വാ​ലാ​ലം​പു​ർ: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​ക്കെ​തി​രെ നേ​പ്പാ​ളി​ന്​ അ​ട്ടി​മ​റി വി​ജ​യം. 19 റ​ൺ​സി​നാ​ണ്​ നേ​പ്പാ​ൾ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യെ ​തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത നേ​പ്പാ​ൾ എ​ട്ടു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 185 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഇ​ന്ത്യ​ൻ വെ​ല്ലു​വി​ളി 166 റ​ൺ​സി​ന്​ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 88 റ​ൺ​സും നാ​ലു​ വി​ക്ക​റ്റു​മാ​യി ക്യാ​പ്​​റ്റ​ൻ ദീ​പേ​ന്ദ്ര സി​ങ്​ ​െഎ​റി​യു​ടെ ഉ​ജ്ജ്വ​ല മി​ക​വാ​ണ്​ നേ​പ്പാ​ളി​​െൻറ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalmalayalam newssports newsCricket NewsU-19 Asia Cup
News Summary - Nepal stun India by 19 runs in U-19 Asia Cup -Sports news
Next Story