Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഗസ്റ്റിൽ നേപ്പാളിന് ഏകദിന അരങ്ങേറ്റം; എതിരാളി നെതർലൻഡ്സ്
text_fieldsbookmark_border
കാഠ്മണ്ഡു: ലോക ക്രിക്കറ്റിലെ പുത്തൻ സാന്നിധ്യമായ നേപ്പാൾ, നെതർലൻഡ്സിനെതിരെ മത്സരിച്ച് ഏകദിനത്തിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ആഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
െഎ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ഡെയർഡെവിൾസിെൻറ സ്പിൻ സെൻസേഷൻ സന്ദീപ് ലാമിച്ചാന അടങ്ങിയ ടീമിൽനിന്നും ഇനിയും അത്ഭുത പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
നെതർലൻഡ്സിൽവെച്ച് നടക്കുന്ന മത്സരങ്ങളുടെ വേദി ഇനിയും തീരുമാനമായിട്ടില്ല. പരമ്പരക്ക് മുമ്പ് ഇരുരാജ്യങ്ങളും ട്വൻറി20 പരമ്പരയിലും കളിക്കുന്നുണ്ട്. ജൂലൈ 29ന് ലോർഡ്സിലാണ് മത്സരം.

Next Story