Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​തു​വെ​പ്പ്​: പാ​ക്​ ...

വാ​തു​വെ​പ്പ്​: പാ​ക്​ താരം നാ​സി​ർ  ജം​ഷാ​ദി​ന്​ ഒ​രു​വ​ർ​ഷം വി​ല​ക്ക്

text_fields
bookmark_border
വാ​തു​വെ​പ്പ്​: പാ​ക്​ താരം നാ​സി​ർ  ജം​ഷാ​ദി​ന്​ ഒ​രു​വ​ർ​ഷം വി​ല​ക്ക്
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വാ​തു​വെ​പ്പ്​ ആ​േ​രാ​പ​ണ വി​ധേ​യ​നാ​യ നാ​സി​ർ ജം​ഷാ​ദി​ന്​ ഒ​രു​വ​ർ​ഷം വി​ല​ക്ക്. പാ​ക്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡാ​ണ്​ നാ​സി​ർ ജം​ഷാ​ദ്​ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ താ​ര​ത്തി​നെ​തി​രെ പെ​​ട്ട​ന്ന്​ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ്​ വി​വ​രം. നേ​ര​ത്തെ, പി.​സി.​ബി​യു​ടെ അ​ന്വേ​ഷ​ണ​ത്തെ നാ​സി​ർ ജം​ഷാ​ദ്​ ത​ള്ളി​യി​രു​ന്നു. ഹാ​ജ​രാ​ക്കി​യ വാ​ട്​​സ്​​ആ​പ്​ ശ​ബ്​​ദ​രേ​ഖ, ക്രി​ക്ക​റ്റ്​ ബാ​റ്റ്​ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ജം​ഷാ​ദി​​െൻറ വാ​ദം. 
Show Full Article
TAGS:Nasir Jamshed PSL fixing scandal Cricket sports news malayalam news 
News Summary - Nasir Jamshed gets one-year ban for involvement in PSL fixing scandal -Sports news
Next Story