നായിഡു ട്രോഫി ക്രിക്കറ്റ്: കേരള ടീമിനെ പ്രഖ്യാപിച്ചു

22:53 PM
11/01/2017
കൊച്ചി: അണ്ടര്‍ 23 സി.കെ.നായിഡു ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിനുള്ള കേരളത്തിന്‍െറ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതല്‍ ഗുജറാത്തിലെ വല്‍സാദിലാണ് മത്സരം. ഗുജറാത്താണ് എതിരാളി. സാധ്യത ടീം: അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദീന്‍, അനുജ് ജോട്ടിന്‍, ആല്‍ബിന്‍ ഏലിയാസ്, വിഷ്ണു എന്‍. ബാബു, അക്ഷയ് കെ.സി, ആതിഫ് ബിന്‍ അഷറഫ്, ബേസില്‍ എന്‍.പി, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, സിജിമോന്‍ ജോസഫ്, ഫാനൂസ് എഫ്, ഡാരില്‍ എസ്. ഫെറാറിയോ, വൈശാഖ് ചന്ദ്രന്‍, അക്വിബ് ഫസല്‍, മിഥുന്‍ പി.കെ, റോഹന്‍ എസ്. കുന്നുമ്മല്‍, ആനന്ദ് ജോസഫ്, ഫാബിദ് ഫാറൂക്ക് അഹമ്മദ്.
COMMENTS