Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​യു​ഡു ട്രോ​ഫി:...

നാ​യു​ഡു ട്രോ​ഫി: വി​ദ​ർ​ഭ​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച

text_fields
bookmark_border
ത​ല​ശ്ശേ​രി: കേ​ണ​ൽ സി.​കെ. നാ​യു​ഡു ട്രോ​ഫി അ​ണ്ട​ർ 23 ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ വി​ദ​ർ​ഭ​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ കേ​ര​ളം 289 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ സ​ന്ദ​ർ​ശ​ക​ർ അ​ഞ്ചി​ന്​ 61 റ​ൺ​സ്​ എ​ന്ന നി​ല​യി​ലാ​ണ്. കേ​ര​ള​ത്തി​നു​വേ​ണ്ടി ക്യാ​പ്റ്റ​ൻ സി​ജോ​മോ​ൻ ജോ​സ​ഫ് ര​ണ്ട് വി​ക്ക​റ്റും കെ.​എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, എ​ൻ.​പി. ബാ​സി​ൽ എന്നിവർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
ആ​റിന്​ 206 എ​ന്നനിലയിൽ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച കേ​ര​ളം 289ന്​ പു​റ​ത്താ​യി. ഡാ​രി​ൽ എ​സ്. ഫെ​രാ​രി​യോ (92), വി​ഷ്ണു​രാ​ജ് (44), സി​ജോ​മോ​ൻ ജോ​സ​ഫ് (32) റ​ൺ​സു​മെ​ടു​ത്തു.
Show Full Article
TAGS:naidu trophy Cricket sports news malayalam news 
News Summary - naidu trophy- Sports news
Next Story