Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനദാൽ നയിച്ചു; സ്​പെയിൻ...

നദാൽ നയിച്ചു; സ്​പെയിൻ ക്വാർട്ടറിൽ

text_fields
bookmark_border
നദാൽ നയിച്ചു; സ്​പെയിൻ ക്വാർട്ടറിൽ
cancel

പെ​ർ​ത്ത്​​: പ​ല​വ​ട്ടം പ​ത​റി​യി​ട്ടും വെ​റ്റ​റ​ൻ ക​രു​ത്തി​ൽ ക​ളി തി​രി​ച്ചു​പി​ടി​ച്ച്​ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ മു​ന്നി​ൽ നി​ന്നു ന​യി​ച്ച​പ്പോ​ൾ എ.​ടി.​പി ക​പ്പി​ൽ ജ​പ്പാ​നെ വീ​ഴ്​​ത്തി സ്​​പെ​യി​ൻ ക്വാ​ർ​ട്ട​റി​ൽ. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ജ​പ്പാ​​െൻറ യോ​ഷി​ഹി​തോ നി​ഷി​യോ​ക​യെ​യാ​ണ്​ ന​ദാ​ൽ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 7-6(4), 6-4.

ന​ദാ​ലി​നു പു​റ​മെ ബോ​റ്റി​സ്​​റ്റ ആ​ഗ​ട്ട്, പാ​േ​ബ്ലാ ബ​സ്​​റ്റ, ഫെ​ലി​സി​യാ​നോ ലോ​പ​സ്​ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്ന സ്​​പെ​യി​നി​നു മു​ന്നി​ൽ ജ​പ്പാ​ന്​ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നാ​യി​ല്ല. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ്​ സ്​​പെ​യി​ൻ ക്വാ​ർ​ട്ട​ർ ബ​ർ​ത്ത്​ ഉ​റ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadalsports newsatp tennis
News Summary - nadal won, spain in quarter
Next Story