Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈ സൂപ്പർ കിങ്സിൻെറ മുഖ്യ പങ്കാളിയായി മുത്തൂറ്റ് ഗ്രൂപ്
text_fieldsbookmark_border
ചെന്നൈ: െഎ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിെൻറ മുഖ്യ പങ്കാളിയായി ഇനി കേരള ബിസിനസ് ഗ്രൂപ്പായ മുത്തൂറ്റും. തമിഴ്നാട്ടിൽ 4500ഒാളം ബ്രാഞ്ചുള്ളതിനാലാണ് ചെെന്നെ ടീമിനൊപ്പം ചേർന്നത്. ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്സിയിൽ മുത്തൂറ്റ് ഗ്രൂപ്പിെൻറ ലോഗോയുമുണ്ടാവും.
Next Story
