മുരളി വിജയ് മടങ്ങിവരുന്നു
text_fields
മുംബൈ: ആസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ മുരളി വിജയ് തിരിച്ചെത്തി. പുണെ ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളെല്ലിന് പരിക്കേറ്റ മുരളിക്ക് ഇന്ത്യ വിജയിച്ച ബംഗളൂരു ടെസ്റ്റിൽ കളിക്കാനായില്ല. മാർച്ച് 16ന് റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്. മുരളിക്ക് പകരം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് അഭിനവ് മുകുന്ദായിരുന്നു കളത്തിലിറങ്ങിയത്. രണ്ടിന്നിങ്സിലും മുകുന്ദിന് തിളങ്ങാനുമായില്ല. പരിക്കു കാരണം ടീമിൽ ഇടം കിട്ടാതെ േപായ രോഹിത് ശർമ, മുഹമ്മദ് ഷമി എന്നിവർ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചിട്ടില്ലാത്തതി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
