Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റിലെ ഇന്ത്യൻ...

ടെസ്​റ്റിലെ ഇന്ത്യൻ രസക്കൂട്ട്​

text_fields
bookmark_border
ടെസ്​റ്റിലെ ഇന്ത്യൻ രസക്കൂട്ട്​
cancel
ഇന്ത്യൻ ടെസ്​റ്റ്​ ബാറ്റിങ്ങി​​െൻറ രസച്ചരടാണ്​ മുരളി വിജയും ചേതേശ്വർ പുജാരയും. ഇൗ സീസണിൽ മാത്രം ഇരുവരുടെയും 11ാമത്തെ ടെസ്​റ്റ്​ കൂട്ടുകെട്ടിനാണ്​ നാഗ്​പുർ സാക്ഷിയായത്​. ആരെയും മോഹിപ്പിക്കുന്ന 105.72 ശരാശരിയിൽ 1163 റൺസ്​. 11 ഇന്നിങ്​സിലെ കൂട്ടുകെട്ട്​ ഇങ്ങനെ: 112, 133, 27, 23, 209, 47, 16, 107, 178, 102,  209. തുടർച്ചയായി നാലാം സെഞ്ച്വറി കൂട്ടുകെട്ടാണ്​ ശനിയാഴ്​ച പിറന്നത്​. അവസാന ഏഴ്​ ഇന്നിങ്​സിനിടയിലെ അഞ്ചാമത്തെയും.  ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയിലെ കൂട്ടുകെട്ടാണ്​ (89.09)  ഇവരുടേതെന്ന പ്രത്യേകതയുമുണ്ട്​. വെങ്​സാർകർ^ഗവാസ്​കർ (71.75) ആണ്​ രണ്ടാമത്​. ലോക ക്രിക്കറ്റിൽ പുജാര^വിജയ്​ സഖ്യം മൂന്നാമതും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murali VijayCheteshwar Pujaramalayalam newssports newsCricket News
News Summary - murali vijay, cheteshwar pujara -Sports news
Next Story