Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനെ മറികടന്നു;...

രോഹിതിനെ മറികടന്നു; റെക്കോർഡ്​ ഡബിളുമായി യശ്വസ്​വി ജയ്​സ്​വാൽ

text_fields
bookmark_border
yashasvi-161019.jpg
cancel

ബം​ഗ​ളൂ​രു: മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ണി​ന്​ പി​ന്നാ​ലെ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ൽ ഇ​ര​ട്ട സെ​ഞ്ച ്വ​റി​യ​ടി​ച്ച്​ മും​ബൈ​യു​ടെ കൗ​മാ​ര താ​രം യ​ശ​സ്വി ജ​യ്​​സ്വാ​ൾ റെ​ക്കോ​ഡ്​ കു​റി​ച്ചു. 154 പ​ന്തി​ൽ​നി​ന ്ന്​ 203 റ​ൺ​സ്​ നേ​ടി​യ 17കാ​ര​ൻ ലി​സ്​​റ്റ്​ എ ​ക്രി​ക്ക​റ്റി​ൽ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ് ഞ താ​ര​മെ​ന്ന റെ​ക്കോ​ഡാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്. 1975ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം അ​ല​ൻ ബാ​റോ (20 വ​യ​സ്സ്) നേ​ടി​യ ഇ​ര​ട്ട​ െസ​ഞ്ച്വ​റി​യു​ടെ റെ​ക്കോ​ഡാ​ണ്​ ത​ക​ർ​ന്ന​ത്.

അ​ര​ങ്ങേ​റ്റ സീ​സ​ണി​ൽ ഝാ​ർ​ഖ​ണ്ഡി​െ ​ന​തി​രെ ഡ​ബി​ള​ടി​ച്ച ജ​യ്​​സ്വാ​ൾ 12 സി​ക്​​സ​റു​ക​ളും 17 ഫോ​റും പ​റ​ത്തി ടൂ​ർ​ണ​മ​​െൻറ്​ ച​രി​ത്ര​ത്തി​ല െ ഒ​രു​മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വ​ും കൂ​ടു​ത​ൽ സി​ക്​​സ്​ അ​ടി​ച്ച റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി. ലി​സ്​​റ്റ്​ എ​യി​ൽ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടു​ന്ന ഒ​മ്പ​താം ഇ​ന്ത്യ​ൻ താ​ര​മാ​ണ്​ ജ​യ്​​സ്വാ​ൾ. ടൂ​ർ​ണ​മ​​െൻറി​ൽ കേ​ര​ള​ത്തി​നും (113) ഗോ​വ​ക്കു​മെ​തി​രെ (122) സെ​ഞ്ച്വ​റി​യ​ടി​ച്ച താ​രം മാ​ര​ക ഫോ​മി​ലാ​ണ്​ ബാ​റ്റു​വീ​ശു​ന്ന​ത്.

21ാം നൂ​റ്റാ​ണ്ടി​ൽ ജ​നി​ച്ച്​ ലി​സ്​​റ്റ്​ എ 200 ​അ​ടി​ച്ച ആ​ദ്യ താ​ര​മാ​ണ്​ ജ​യ്​​സ്വാ​ൾ. ജ​യ്​​സ്വാ​ളി​​​െൻറ ബാ​റ്റി​ങ്​ മി​ക​വി​ൽ 359 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം കു​റി​ച്ച മും​ബൈ മ​ത്സ​രം 39 റ​ൺ​സി​ന്​ വി​ജ​യി​ച്ചു.

പാ​നി പൂ​രി വി​റ്റ്​ ന​ട​ന്ന്​ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്​

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ദോ​ഹി​യി​ലെ ദ​രി​ദ്ര​കു​ടും​ബ​ത്തി​ലെ ഇ​ള​യ​മ​ക​നാ​യി ജ​നി​ച്ച ജ​യ്​​സ്വാ​ൾ ക്രി​ക്ക​റ്റാ​ണ്​ ത​​​െൻറ ജീ​വി​ത​ല​ക്ഷ്യ​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞാ​ണ്​ മും​ബൈ​യി​ലേ​ക്ക്​ വ​ണ്ടി​ക​യ​റി​യ​ത്. കു​ടും​ബം പോ​റ്റാ​ൻ പാ​ടു​പെ​ട്ടി​രു​ന്ന പി​താ​വ്​​അ​വ​നെ ത​ട​ഞ്ഞി​ല്ല. ആ​ശ്ര​യ​മാ​വു​മെ​ന്ന്​ ക​രു​തി​യി​രു​ന്ന മും​ബൈ വാ​ർ​ളി​യി​ൽ താ​മ​സി​ക്കു​ന്ന അ​മ്മാ​വ​​​െൻറ വീ​ട്ടി​ലും സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ലെ ആ​സാ​ദ്​ മൈ​താ​ൻ ഗ്രൗ​ണ്ടി​ന്​ സ​മീ​പ​ത്തെ മു​സ്​​ലിം യു​നൈ​റ്റ​ഡ്​ ക്ല​ബി​​​െൻറ ത​മ്പി​ൽ മൂ​ന്ന്​ വ​ർ​ഷം​ ജ​യ്​​സ്വാ​ൾ അ​ന്തി​യു​റ​ങ്ങി.

11 വ​യ​സ്സു​കാ​ര​നാ​യ ജ​യ്​​സ്വാ​ളി​നെ കൊ​ടി​യ ദാ​രി​ദ്ര്യ​ത്തി​നി​ട​യി​ലും ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്​ അ​വ​നെ ഉ​റ​ങ്ങാ​ൻ വി​ടാ​ത്ത അ​വ​​​െൻറ സ്വ​പ്​​ന​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ക. വി​ശ​പ്പ​ട​ക്കാ​നും ക​ളി​ക്കാ​നു​മാ​യി തെ​രു​വി​ൽ പാ​നി പൂ​രി​യും പ​ഴ​ങ്ങ​ളും മ​റ്റും വി​റ്റ്​ ന​ട​ന്ന കാ​ലം. 10-11 വ​യ​സ്സ്​ മാ​ത്രം പ്രാ​യ​മാ​യി​രി​ക്കേ എ ​ഡി​വി​ഷ​ൻ ബൗ​ള​ർ​മാ​രെ അ​നാ​യാ​സം നേ​രി​ടു​ന്ന ജ​യ്​​സ്വാ​ളി​​​െൻറ ക​ഴി​വ്​ തി​രി​ച്ച​റി​ഞ്ഞ കോ​ച്ചും മെ​ൻ​ഡ​റു​മാ​യ ജ്വാ​ല സി​ങ്​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഇ​ന്ത്യ അ​ണ്ട​ർ 19 ടീ​മി​ന്​ വേ​ണ്ടി ക​ളി​ച്ച്​ താ​രം ആ​ഗ്ര​ഹ​ത്തി​​​െൻറ പാ​തി നി​റ​വേ​റ്റി. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച റ​ൺ വേ​ട്ട​ക്കാ​ര​നാ​യി വ​ര​വ​റി​യി​ച്ചു. ഇ​നി​യും ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​ള്ള വെ​മ്പ​ൽ യ​ശ​സ്വി​യു​ടെ ഓ​രോ ചു​വ​ടി​ലു​മു​ണ്ട്. മ​ഹാ​ര​ഥ​ന്മാ​രെ സം​ഭാ​വ​ന ചെ​യ്​​ത മും​ബൈ​യി​ൽ​നി​ന്ന്​ മ​റ്റൊ​രു താ​രോ​ദ​യ​ത്തി​​​െൻറ വി​ളം​ബ​രം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്​ ഈ ​വി​ജ​യ്​ ഹ​സാ​രെ ട്രേ​ഫി​യി​ലൂ​ടെ​യാ​ണ്.

Show Full Article
TAGS:Yashasvi Jaiswal double centuary sports news malayalam news 
News Summary - Mumbai teen Yashasvi Jaiswal Double centuary -Sports news
Next Story