Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈ ഇന്ത്യൻസ്​...

മുംബൈ ഇന്ത്യൻസ്​ താരങ്ങൾക്ക്​ വെക്കേഷൻ

text_fields
bookmark_border
മുംബൈ ഇന്ത്യൻസ്​ താരങ്ങൾക്ക്​ വെക്കേഷൻ
cancel
മും​ബൈ: ര​ണ്ടാം പ​കു​തി​യി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ പു​ത്ത​നു​ണ​ർ​വേ​കാ​ൻ ടീം ​അം​ഗ​ങ്ങ​ൾ​ക്ക്​ നാ​ലു ദി​ വ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ച്ച്​ ​െഎ.​പി.​എ​ൽ ടീം ​മും​െ​ബെ ഇ​ന്ത്യ​ൻ​സ്. സീ​സ​ൺ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​ന ലാ​പ്പി​ലേ​ക്കു​ ക​ട​ന്ന​തും ലോ​ക​ക​പ്പ്​ പ​ടി​വാ​തി​ലി​ലെ​ത്തി നി​ൽ​ക്കു​ക​യും ചെ​യ്​​ത​തി​നാ​ൽ താ​ര​ങ്ങ​ൾ​ക്ക്​ ജോ​ലി​ഭാ​രം കു​റ​ക്കാ​നും കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച്​ മാ​ന​സി​ക ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ത്ത്​ തി​രി​ച്ചെ​ത്താനു​മാ​ണ്​ അ​വ​ധി.

ഏ​പ്രി​ൽ 20ന്​ ​രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം പി​രി​ഞ്ഞ താ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച​ ചെ​ന്നൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​മു​മ്പ്​ ടീ​മി​നൊ​പ്പം ചേ​രും. മും​ബൈ​ക്കു​ ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത്​ ശ​ർ​മ, ജ​സ്​​പ്രീ​ത്​ ബും​റ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ദേ​ശ​താ​ര​ങ്ങ​ളാ​യ ക്വി​ൻ​റ​ൺ ഡി​കോ​ക്ക്, ല​സി​ത്​ മ​ലിം​ഗ എ​ന്നീ വി​ദേ​ശ താ​ര​ങ്ങ​ളെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.
Show Full Article
TAGS:Cricket sports news malayalam news 
News Summary - Mumbai Indians Give Four-Day Break To Players
Next Story