Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണി​ക്ക്​ പു​തി​യ...

ധോ​ണി​ക്ക്​ പു​തി​യ ദൗ​ത്യം; ക​ശ്​​മീ​രി​ൽ ഗാ​ർ​ഡ്, പോ​സ്​​റ്റ്​ ഡ്യൂ​ട്ടി​

text_fields
bookmark_border
ധോ​ണി​ക്ക്​ പു​തി​യ ദൗ​ത്യം; ക​ശ്​​മീ​രി​ൽ ഗാ​ർ​ഡ്, പോ​സ്​​റ്റ്​ ഡ്യൂ​ട്ടി​
cancel
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ക്രി​ക്ക​റ്റ്​ ടീം ​മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി​ക്ക്​ അ​തി​ർ​ത്തി​യി​ൽ സേ​ന ​ക്കൊ​പ്പം പു​തി​യ ദൗ​ത്യ​ത്തി​ന്​​ തു​ട​ക്കം. ആ​ദ​ര​മാ​യി ല​ഭി​ച്ച ടെ​റി​േ​ട്ടാ​റി​യ​ൽ ആ​ർ​മി ​െല​ഫ്​​റ് റ​ന​ൻ​റ്​ കേ​ണ​ൽ പ​ദ​വി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​ശ്​​മീ​രി​ൽ 15 ദി​വ​സ​ത്തേ​ക്ക്​ അ​തി​ർ​ത്തി കാ​ക്കാ​നെ​ത്ത ി​യ​ത്.

ക​ശ്​​മീ​രി​ൽ ഭീ​ക​ര​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന വി​ക്​​ട​ർ ഫോ​ഴ ്​​സി​നൊ​പ്പ​മാ​കും ധോ​ണി​യു​ടെ ഇ​ന്നി​ങ്​​സ്. സൈ​നി​ക​ർ​ക്കൊ​പ്പം ഇ​ന്ന​ലെ പ​േ​ട്രാ​ളി​ങ്ങി​നി​റ​ങ്ങി​യ താ​രം ഗാ​ർ​ഡ്, പോ​സ്​​റ്റ്​ തു​ട​ങ്ങി​യ ജോ​ലി​ക​ളി​ലു​മു​ണ്ടാ​കും. ധോ​ണി​യു​ടെ​കൂ​ടി അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചു​ള്ള ​ജോ​ലി​ക്ര​മ​മാ​ണ്​ നി​ശ്ച​യി​ച്ചു ന​ൽ​കി​യ​തെ​ന്ന്​ സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പാ​​രാ​ട്രൂ​പ്പി​ങ്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ ദേ​ശീ​യ നാ​യ​ക​ൻ ഇ​തി​​െൻറ ഭാ​ഗ​മാ​യി യു​ദ്ധ​വി​മാ​ന​ത്തി​ൽ​നി​ന്ന്​ ചാ​ട​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​ട്ടു​ണ്ട്. യു​വ​ത​ല​മു​റ​യി​ൽ സൈ​നി​ക ജോ​ലി​യോ​ട്​ താ​ൽ​പ​ര്യം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ധോ​ണി ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ൾ​ക്ക്​ ആ​ദ​ര​മാ​യി ഉ​യ​ർ​ന്ന​പ​ദ​വി​ക​ൾ ന​ൽ​കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യി ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടെ​റി​േ​ട്ടാ​റി​യ​ൽ ആ​ർ​മി​യു​ടെ മു​ദ്ര ​േഗ്ലാ​വി​ൽ പ​തി​ച്ച്​ ധോ​ണി ഇ​റ​ങ്ങി​യ​ത്​ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. ​െഎ.​സി.​സി നി​ർ​ദേ​ശം പാ​ലി​ച്ച്​ ഇ​തു​പി​ന്നീ​ട്​ നീ​ക്കി.

ഇൗ ​മാ​സം 38 വ​യ​സ്സ്​ തി​ക​ഞ്ഞ ധോ​ണി 2011ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും 200​7​ലെ ​ട്വ​ൻ​റി20 ലോ​ക​ക​പ്പി​ലും ഇ​ന്ത്യ ചാ​മ്പ്യ​ൻ​മാ​രാ​കു​േ​മ്പാ​ൾ നാ​യ​ക പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. 350ലേ​റെ ഏ​ക​ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ച താ​രം ഏ​റ്റ​വും മി​ക​ച്ച ‘ഫി​നി​ഷ​ർ’ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonilieutenant colonel
News Summary - MS Dhoni to start guard duty in Kashmir as honorary lieutenant colonel
Next Story