Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷ​ിണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കും ധോ​ണി​യി​ല്ല

text_fields
bookmark_border
ദ​ക്ഷ​ിണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കും ധോ​ണി​യി​ല്ല
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മു​ൻ നാ​യ​ക​ ൻ എം.​എ​സ്. ധോ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. വി​രാ​ട്​ കോ​ഹ്​​ലി ന​യി​ക്കു​ന്ന ടീ​മി​ൽ ഋ​ഷ​ഭ്​ പ​ന്ത്​ വി ​ക്ക​റ്റ്​ കീ​പ്പ​റാ​യി സ്ഥാ​നം​പി​ടി​ച്ചു. ഒാ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ മ​ട​ങ്ങി​യെ​ത്തി​യ​തൊ​ഴി​ച്ചാ​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ പ​ര​മ്പ​ര വി​ജ​യി​ച്ച ടീ​മി​നെ ഇ​ന്ത്യ നി​ല​നി​ർ​ത്തി.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​നാ​ണ്​ പാ​ണ്ഡ്യ​യു​ടെ വ​ര​വോ​ടെ മൂ​ന്ന്​​ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ൽ സ്​​​ഥാ​നം ന​ഷ്​​ട​മാ​യ​ത്. ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ (വൈ​സ്​​ക്യാ​പ്​​റ്റ​ൻ), ലോ​കേ​ഷ്​ രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ഋ​ഷ​ഭ്​ പ​ന്ത്, ഹ​ർ​ദി​ക്​ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ, ക്രു​നാ​ൽ പാ​ണ്ഡ്യ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, രാ​ഹു​ൽ ച​ഹ​ർ, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ദീ​പ​ക്​ ച​ഹ​ർ, ന​വ്​​ദീ​പ്​ സെ​യ്​​നി.

Show Full Article
TAGS:MS Dhoni sports news malayalam news 
News Summary - MS Dhoni not included in Indian team for T20I series
Next Story