Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ ടീ​മി​ൽ...

ഇ​ന്ത്യ​ൻ ടീ​മി​ൽ ധോ​ണി​യു​ടെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ട​താ​യി സൂ​ച​ന

text_fields
bookmark_border
ഇ​ന്ത്യ​ൻ ടീ​മി​ൽ ധോ​ണി​യു​ടെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ട​താ​യി സൂ​ച​ന
cancel
ല​ണ്ട​ൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ​നി​ന്നും ഇ​നി​യും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ ധോ​ണി​യു​ടെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ട​താ​യി സൂ​ച​ന. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ബി.​സി.​സി.​െ​എ​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്​​​‍. അ​തി​ന് മു​ന്നോ​ടി​യാ​യി സെ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​സ്‌.​കെ. പ്ര​സാ​ദ് ധോ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. വി​ര​മി​ച്ചി​ല്ലെ​ങ്കി​ലും സീ​നി​യ​ർ താ​ര​ങ്ങ​ളോ​ടൊ​പ്പം ധോ​ണി​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും. ധോ​ണി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഋ​ഷ​ഭ് പ​ന്താ​കും ടീ​മി​ലി​ടം പി​ടി​ക്കു​ക.
Show Full Article
TAGS:MS Dhoni 
News Summary - MS Dhoni no more an automatic choice, selectors await his graceful exit
Next Story