Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയാണ് തൻറെ...

ധോണിയാണ് തൻറെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- സന മിർ

text_fields
bookmark_border
ധോണിയാണ് തൻറെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- സന മിർ
cancel

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് തനിക്ക് പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന് പാക് വനിതാ ക്രിക്കറ്റർ സന മിർ. പാക് ഏകദിന-ട്വന്റി -20 ടീമുകളുടെ മുൻ ക്യാപ്റ്റനാണ് സന മിർ. വോയ്സ് ഓഫ് ക്രിക്കറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു സന മിർ. മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ, ധോണി എന്നിവരാണ് സന മിറിൻറെ പ്രിയപ്പെട്ട താരങ്ങൾ.

Show Full Article
TAGS:MS Dhoni Sana Mir Cricket sports news malayalam news 
News Summary - MS Dhoni Is My Favourite Indian Cricketer, Says Pakistan's Sana Mir- Sports news
Next Story