Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയും ഝാർഖണ്ഡ്​...

ധോണിയും ഝാർഖണ്ഡ്​ ടീമംഗങ്ങളും താമസിച്ച ഹോട്ടലിൽ​ തീപിടിത്തം

text_fields
bookmark_border
ധോണിയും ഝാർഖണ്ഡ്​ ടീമംഗങ്ങളും താമസിച്ച ഹോട്ടലിൽ​ തീപിടിത്തം
cancel

ന്യൂഡൽഹി: മഹേന്ദ്രസിങ്​ ധോണിയും ഝാർഖണ്ഡ്​ ടീമംഗങ്ങളും താമസിച്ച ദ്വാരക ഹോട്ടലിന്​ തീപിടിച്ചു. വെള്ളിയാഴ്​ച രാവിലെ ആറോടുകൂടിയാണ്​ തീപിടിച്ചത്​. ധോണിയെയും ടീമംഗങ്ങളെയും സുരക്ഷിതരായി പുറത്തെത്തിച്ചു. പാലം ഗ്രൗണ്ടിൽ പശ്​ചിമ ബംഗാളുമായി വിജയ്​ഹസാരെ ട്രോഫിക്ക്​ വേണ്ടിയുള്ള മത്​സരത്തിനായി ഹോട്ടൽ വിടാനിരി​ക്കെയാണ്​ തീപിടുത്തമുണ്ടായത്​. താരങ്ങളുടെ വസ്​ത്രങ്ങളും ഉപകരണങ്ങളും ഹോട്ടലിനുള്ളിൽ പെട്ടതിനാൽ മത്​സരം ശനിയാഴ്​ചയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m s dhoniFire At Delhi Hotel
News Summary - MS Dhoni, His Jharkhand Teammates Evacuated After Fire At Delhi Hotel
Next Story