Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെ​ന്നൈ​ക്ക്​ ഇ​ത്​...

ചെ​ന്നൈ​ക്ക്​ ഇ​ത്​ മി​ക​ച്ച സീ​സ​ൺ -എം.​എ​സ്.​ ധോ​ണി

text_fields
bookmark_border
ചെ​ന്നൈ​ക്ക്​ ഇ​ത്​ മി​ക​ച്ച സീ​സ​ൺ -എം.​എ​സ്.​ ധോ​ണി
cancel
ഹൈ​ദ​രാ​ബാ​ദ്​: ക​ളി​കൈ​വി​െ​ട്ട​ങ്കി​ലും ചെ​ന്നൈ ക്യാ​പ്​​റ്റ​ൻ എം.​എ​സ്. ധോ​ണി ഹാ​പ്പി​യാ​ണ്. പി​ഴ​വു​ക​ ൾ ഇ​രു ടീ​മി​നും സം​ഭ​വി​ച്ചെ​ന്നും ഒ​ടു​വി​ൽ മ​ഹാ​ഭാ​ഗ്യം മും​ബൈ​ക്കൊ​പ്പം നി​ന്നു​വെ​ന്നും എം.​എ​സ്.​ ധോ​ണി പ​റ​ഞ്ഞു. ‘‘ആ​വേ​ശം​നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ആ​ദ്യ​ത്തി​ലും അ​വ​സാ​ന​ത്തി​ലും ജ​യ​സാ​ധ്യ​ത ഞ​ങ്ങ​ൾ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ധ്യ ഒാ​വ​റു​ക​ളി​ലെ പി​ഴ​വ്​ വി​ന​യാ​യി.

ഇ​രു ടീ​മു​ക​ൾ​ക്കും പി​ഴ​വ്​ ധാ​രാ​ളം സം​ഭ​വി​ച്ച മ​ത്സ​ര​മാ​ണി​ത്. അ​വ​സാ​നം ഒ​രു പി​ഴ​വ്​ കു​റ​വു​ള്ള മും​ബൈ ​ചാ​മ്പ്യ​ന്മാ​രു​മാ​യി. ടീ​മെ​ന്ന​നി​ല​യി​ൽ​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​ന്​ ഇ​ത്​ മ​നോ​ഹ​ര സീ​സ​ണാ​യി​രു​ന്നു. ടൂ​ർ​ണ​മ​െൻറി​നു​മു​മ്പ്​ ഞ​ങ്ങ​ളെ എ​ഴു​തി​ത്ത​ള്ളാ​ൻ ഒ​രു​പാ​ട്​ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ടീം ​വ​ർ​ക്കി​ൽ ഞ​ങ്ങ​ൾ ഇ​വി​ടം​വ​രെ​യെ​ത്തി​​’’ -ചെ​ന്നൈ ക്യാ​പ്​​റ്റ​ൻ പ​റ​ഞ്ഞു.
Show Full Article
TAGS:MS Dhoni 
News Summary - ms dhoni chennai-sports news
Next Story