Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷമിയുടെ മുൻ ഭാര്യ ഹസീൻ ജഹാൻ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
ഷമിയുടെ മുൻ ഭാര്യ ഹസീൻ ജഹാൻ കോൺഗ്രസിൽ ചേർന്നു
cancel

ഇന്ത്യൻ ഫാസ്റ്റ് ബൌളർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസീൻ ജഹാൻ കോൺഗ്രസിൽ ചേർന്നു. മുംബൈ കോൺഗ്രസ് സമിതി പ്രസിഡന്റ് സഞ്ജയ് നിരുപത്തിന്റെ സാന്നിധ്യത്തിലാണ് ഹസിൻെറ രാഷ്ട്രീയ പ്രവേശനം.

വിവാഹേതര ബന്ധം ആരോപിച്ച് ഷമിയുമായുള്ള ബന്ധം ഒഴിവാക്കി ഹസിൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഹസീൻ ജഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohammed Shami’s Estranged Wife Hasin Jahan Joins Congress- Sports news
Next Story