Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹസിൻ ജഹാ​െൻറ ആരോപണം;...

ഹസിൻ ജഹാ​െൻറ ആരോപണം; ബി.സി.സി.​െഎ അന്വേഷണം നട​ത്ത​​​െട്ടയെന്ന്​ മുഹമ്മദ്​ ​ഷമി

text_fields
bookmark_border
ഹസിൻ ജഹാ​െൻറ ആരോപണം; ബി.സി.സി.​െഎ അന്വേഷണം നട​ത്ത​​​െട്ടയെന്ന്​ മുഹമ്മദ്​ ​ഷമി
cancel

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്​റ്റ്​ ബൗളർ മുഹമ്മദ്​ ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നടത്തിയ ആരോപണങ്ങളിൽ ബി.സി.സി.​െഎ ശരിയായ അന്വേഷണം നട​ത്ത​െട്ട​െയന്ന്​ താരം. ഒരു സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ഷമി ത​​െൻറ നിലപാട്​ വ്യക്​തമാക്കിയത്​. 

‘‘ഒരു പാകിസ്​താൻ ബിസിനസു​കാരനിൽ നിന്ന്​ പണം വാങ്ങി ടീമിനെ ഒറ്റുകൊടുത്തുവെന്നത്​ തെറ്റായ ആരോപണമാണ്​. എ​​െൻറ ക്രിക്കറ്റ്​ കരിയർ അവസാനിപ്പിക്കാനുള്ള വാദങ്ങൾ മാത്രമാണത്​​. ജഹാനുമായി കുടുംബപ്രശ്​നങ്ങളു​ണ്ട് ​എന്നത്​ നേരാണെങ്കിലും തീർത്തും അടിസ്​ഥാനരഹിതമായ കാര്യങ്ങളാണ്​ ഉന്നയിക്കപ്പെട്ടത്. വിഷയത്തിൽ ബി.സി.സി.​െഎ കൃത്യമായ അന്വേഷണം ന​ടത്ത​െട്ടയെന്നും’’ -ഷമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed Shamimalayalam newssports newsCricket NewsHasin jahan
News Summary - mohammed shami- sports news
Next Story