Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹസിൻ വിവാഹിതയും രണ്ട്...

ഹസിൻ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയാണെന്നും മറച്ചുവെച്ചു: ഭാര്യക്കെതിരെ ഷമി

text_fields
bookmark_border
shami-and-jahan
cancel

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദും ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള വഴക്ക് ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുന്നു. 2014ൽ വിവാഹിതരാകുമ്പോൾ ഹസിൻ നേരത്തേ വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് താരത്തിന്‍റെ പുതിയ ആരോപണം.

പശ്ചിമ ബംഗാളിലെ കടയുമയായ ഷെയ്ഖ് സൈഫുദീനെയാണ് ഹസിൻ വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ടായിരുന്നു. 2010ൽ വിവാഹമോചനം നേടിയ ശേഷം മക്കൾ പിതാവിനൊപ്പമാണ് താമസിക്കുന്നത്. എന്നാൽ ഇവരെ സഹോദരിയുടെ മക്കളാണ് എന്ന് പറഞ്ഞാണ് ഹസിൻ തനിക്ക് പരിചയപ്പെടുത്തിയതെന്നാണ് ഷമിയുടെ ആരോപണം.

ഷമിക്കും കുടുംബാഗങ്ങൾക്കെതിരെ വഞ്ചനക്കും ഗാർഹിക പീഡനത്തിനുമെതിരെ ഹസിൻ പരാതി നൽകിയിരുന്നു. ഇതുമൂലം ബി.സി.സി.ഐയുടെ വാർഷിക പട്ടികയിൽ നിന്നും ഷമി ഒഴിവായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricketermuhammed shamiHasin jahan
News Summary - Mohammed Shami hits back in bitter fight, says wife kept first marriage, kids a secret
Next Story