Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെസ്​ കളിക്കുന്നത്​...

ചെസ്​ കളിക്കുന്നത്​ ഹറാമെന്ന്​ കൈഫിനോട്​ ട്രോളൻമാർ

text_fields
bookmark_border
kaif-son-chess
cancel

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വ്യക്​തിക​െളല്ലാം ട്രോളൻമാരുടെ ആക്രമണത്തെ കരുതിയിരിക്കണമെന്ന്​ ഒാർമിപ്പിക്കുന്നതാണ്​ സമീപകാലത്ത്​ ഉണ്ടായ സംഭവങ്ങൾ. ഇതിലെ ഏറ്റവും അവസാനത്തേതാണ്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ കൈഫിനെതിരായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം. 

മകനുമൊത്ത്​ ചെസ്​ കളിക്കുന്ന ചിത്രമാണ്​ കൈഫ്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത്​. ഇതിനെ പിന്നാലെ ചെസ്​ കളിക്കുന്നത്​ ഹറാമാണെന്ന്​ പറഞ്ഞ്​ കൊണ്ടാണ്​ കൈഫിനെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്​. മുമ്പ്​ ഇർഫാൻ പത്താൻ ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്​തപ്പോൾ ഇത്തരം ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്യുന്നത്​ ശരിയല്ലെന്ന വിമർശനമുയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കൈഫിനെതിരെയും ട്രോളൻമാർ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediatrollsmalayalam newssports newsCricket Newsmohammed kaif
News Summary - Mohammad Kaif Trolled For Playing Chess With Son–Sports news
Next Story