Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബത്തോടൊപ്പം ക്രിസ്മസ് ഫോട്ടോ; കൈഫിനെ ഉപദേശിച്ച് സോഷ്യൽമീഡിയ
text_fieldsbookmark_border
ക്രിസ്തുമസ് ആഘോഷിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ വീണ്ടും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ ആക്രമണം. സന്തോഷകരമായ ക്രിസ്മസ്! സ്നേഹവും സമാധാനവും ഉണ്ടായിരിക്കട്ടെ എന്ന അടിക്കുറിപ്പോടെ കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടയാണ് കൈഫ് ട്വിറ്ററിലിട്ടത്.
ഇസ്ലാമിക പാരമ്പര്യങ്ങൾ നിഷേധിക്കുകയാണ് കൈഫെന്ന് ചിലർ കുറ്റപ്പെടുത്തി. ചെസ്സ് കളിച്ചതിനും മുത്തലാഖ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനും മുമ്പ് കൈഫ് സോഷ്യൽമീഡിയയിൽ വിമർശനം നേരിട്ടിരുന്നു.
Merry Christmas ! May there be love and peace. pic.twitter.com/DnZ2g7VTno
— Mohammad Kaif (@MohammadKaif) December 25, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)