Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​തു​വെ​പ്പ്​:...

വാ​തു​വെ​പ്പ്​: പാ​ക്​​താ​രം  മു​ഹ​മ്മ​ദ്​ ഇ​ർ​ഫാ​ന്​ സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
വാ​തു​വെ​പ്പ്​: പാ​ക്​​താ​രം  മു​ഹ​മ്മ​ദ്​ ഇ​ർ​ഫാ​ന്​ സ​സ്​​പെ​ൻ​ഷ​ൻ
cancel
ക​റാ​ച്ചി: വാ​തു​വെ​പ്പ​ു​കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പാ​കി​സ്​​താ​െൻറ ഫാ​സ്​​റ്റ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ ഇ​ർ​ഫാ​ന്​ സ​സ്​​പെ​ൻ​ഷ​ൻ. പാ​കി​സ്​​താ​ൻ സൂ​പ്പ​ർ ലീ​ഗി​ലാ​ണ്​ (പി.​എ​സ്​.​എ​ൽ) ഇ​ർ​ഫാ​നെ​തി​രെ വാ​തു​വെ​പ്പ്​ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്​. യു.​എ.​ഇ​യി​ൽ ന​ട​ന്ന പി.​എ​സ്​.​എ​ല്ലി​നി​ടെ താ​ര​ത്തി​നെ ​പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​തി​രു​ന്നെ​ങ്കി​ലും ക​ളി​തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ധാ​ക്ക ഡൈ​നാ​മി​റ്റി​യു​ടെ ഇ​ട​ൈ​ങ്ക​യ​ൻ ഫാ​സ്​​റ്റ്​ ബൗ​ള​റാ​യി​രു​ന്നു ഇ​ർ​ഫാ​ൻ.ഇ​ർ​ഫാ​നെ കൂ​ടാ​തെ ക്വ​റ്റ ഗ്ലാ​ഡി​യേ​സി​െൻറ സു​ൽ​ഫീ​ക്ക​ർ ബാ​ബ​ർ, ക​റാ​ച്ചി കി​ങ്ങി​െൻറ ഷ​ഹ​ബാ​സ്​ ഹ​സ​ൻ എ​ന്നി​വ​യെും ​പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​തു. ഇ​സ്​​ലാ​മാ​ബാ​ദ്​ യു​നൈ​റ്റ​ഡ്​ താ​ര​ങ്ങ​ളാ​യ ഷ​ർ​ജീ​ൽ ഖാ​നും ഖാ​ലി​ദ്​ ല​ത്തീ​ഫും വാ​തു​വെ​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad Irfan
News Summary - Mohammad Irfan provisionally suspended from cricket
Next Story