Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ ഭ​ര​ണ​രം​ഗ​ത്തേ​ക്ക്​ അ​സ്​​ഹ​റും

text_fields
bookmark_border
ക്രി​ക്ക​റ്റ്​ ഭ​ര​ണ​രം​ഗ​ത്തേ​ക്ക്​ അ​സ്​​ഹ​റും
cancel
camera_alt???????????? ?????????????????, ???????? ?????????
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ര​ണ്ട്​ പ്ര​മു​ഖ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക്​ ഇ​നി മു​ൻ ഇ​ന്ത്യ​ൻ നാ ​യ​ക​രു​ടെ നേ​തൃ​ത്വം. ബം​ഗാ​ൾ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ സൗ​ര​വ്​ ഗാം​ഗു​ലി ര​ണ്ടാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഹൈ​ദ​രാ​ബാ​ദ്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ ത​ല​വ​നാ​യി മ​റ്റൊ​രു നാ​യ​ക​ൻ മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​നെ​ത്തി.

അ​സ്​​ഹ​റു​ദ്ദീ​ൻ പ്ര​കാ​ഷ്​ ച​ന്ദ്​ ജെ​യ്​​നി​നെ വോ​​ട്ടെ​ടു​പ്പി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പെ​ട്ടു. ജ​ഗ്​​മോ​ഹ​ന്‍ ഡാ​ല്‍മി​യ​ക്കു​ശേ​ഷം 2015ലാ​ണ് ഗാം​ഗു​ലി ആ​ദ്യ​മാ​യി പ്ര​സി​ഡ​ൻ​റാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsMohammad AzharuddinHyderabad Cricket Association
News Summary - Mohammad Azharuddin elected Hyderabad Cricket Association president-sports news
Next Story