Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്കു​മാ​റി; ...

പ​രി​ക്കു​മാ​റി;  ഇ​ന്ത്യ​ക്കെ​തി​രെ  ആ​മി​ർ ക​ളി​ക്കും

text_fields
bookmark_border
പ​രി​ക്കു​മാ​റി;  ഇ​ന്ത്യ​ക്കെ​തി​രെ  ആ​മി​ർ ക​ളി​ക്കും
cancel
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ലി​ൽ പാ​കി​സ്​​താ​ൻ പേ​സ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ ആ​മി​ർ ക​ളി​ക്കും. പു​റം​വേ​ദ​​ന​യെ തു​ട​ർ​ന്ന്​ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ഫൈ​ന​ലി​ൽ​നി​ന്നും പു​റ​ത്തി​രു​ന്ന ആ​മി​ർ ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത്​ വെ​ള്ളി​യാ​ഴ്​​ച ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി​യ​താ​യി​ കോ​ച്ച്​ അ​സ്​​ഹ​ർ മ​ഹ്​​മൂ​ദ്​ അ​റി​യി​ച്ചു. ഗ്രൂ​പ്​ റൗ​ണ്ടി​ലെ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ആ​മി​ർ ന​ന്നാ​യി പ​ന്തെ​റി​ഞ്ഞെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും വീ​ഴ്​​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ, ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohammad amirchampions trophy
News Summary - Mohammad Amir likely to be fit for final
Next Story