Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ തോ​ൽ​വി​യി​ൽ സ​ങ്ക​ടം വേ​ണ്ട -പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
narendra modi indian women team
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ലെ തോ​ൽ​വി​യി​ൽ സ​ങ്ക​ട​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന്​ വ​നി​ത ക്രി​ക്ക​റ്റ​ർ​മാ​ർ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​ദേ​ശം. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

ലോ​ക​ക​പ്പ്​ തോ​ൽ​വി​യി​ലെ സ​ങ്ക​ടം ഒാ​രോ താ​ര​ത്തി​​െൻറ​യും മു​ഖ​ത്ത്​ ഇ​പ്പോ​ഴും പ്ര​ക​ട​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ സ​ജീ​വ​മാ​യ ഇൗ ​കാ​ല​ത്ത്​ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യും കൂ​ടി​യ തോ​തി​ലാ​യി​രി​ക്കും. നി​ങ്ങ​ൾ​ക്ക്​ ലോ​ക​ക​പ്പ്​ ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലാ​യി​രി​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ 125 കോ​ടി ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​ത ടീ​മി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ വി​രു​ന്നൊ​രു​ക്കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiworld cupsports newswomen's cricket team
News Summary - Modi to Indian women's cricket team-sports news
Next Story