Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപുറത്തിരുത്തൽ വിവാദം;...

പുറത്തിരുത്തൽ വിവാദം; മിതാലിയും ഹർമൻപ്രീതും വിശദീകരണം നൽകി

text_fields
bookmark_border
പുറത്തിരുത്തൽ വിവാദം; മിതാലിയും ഹർമൻപ്രീതും വിശദീകരണം നൽകി
cancel
ന്യൂഡൽഹി: ​ട്വൻറി20 വനിത േലാകകപ്പ്​ സെമിയിൽ പുറത്തിരുത്തൽ വിവാദം കൊഴുക്കുന്നതിനിടെ ഇന്ത്യൻ ടീം നായിക ഹർമൻപ്രീത്​ കൗറും ഏകദിന ടീം നായിക മിതാലി രാജും ദേശീയ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ മുതിർന്ന ഉദ്യോഗസ്​ഥരായ രാഹുൽ ജോഹ്​രിയെയും സാബ കരീമിനെയും വെവ്വേറെ കണ്ട്​ വിശദീകരണം നൽകി.

ടീം മാനേജർ ഭട്ടാചാര്യയും ബി.സി.സി.​െഎ നേതൃത്വത്തെ കണ്ടു. മികച്ച പ്രകടനവുമായി നിറഞ്ഞുനിന്ന മിതാലിയെ പുറത്തിരുത്തി ടീം​ സെമിയിൽ തോൽവി ഏറ്റുവാങ്ങിയതിനെ ​െചാല്ലിയാണ്​ നാളുകളായി വിവാദം പുകയുന്നത്​. വിശദീകരണം ലഭിച്ചതോടെ സംഭവത്തെക്കുറിച്ച്​ വിശദ റിപ്പോർട്ട്​ ജോഹ്​രിയും സാബ കരീമും ചേർന്ന്​ നൽകുമെന്നാണ്​ കരുതുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajmalayalam newssports newsCricket Newsharmanpreet kaur
News Summary - mithali raj vs harmanpreet kaur -Sports news
Next Story