Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൂ​ടു​ത​ൽ ഏ​ക​ദി​നം;...

കൂ​ടു​ത​ൽ ഏ​ക​ദി​നം; മി​താ​ലി​ക്ക്​ റെ​ക്കോ​ഡ്​

text_fields
bookmark_border
mithali-raj
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റി​ലെ ‘ലേ​ഡി സ​ചി​ൻ’ മി​താ​ലി രാ​ജി​ന്​ മ​റ്റൊ​രു റെ​ക്കോ​ഡ്​ ​കൂ​ടി സ്വ​ന്തം. ക​രി​യ​റി​ലെ 192ാം ഏ​ക​ദി​ന​ത്തി​നി​റ​ങ്ങി​യ മി​താ​ലി വ​നി​ത ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രം ക​ളി​ക്കു​ന്ന താ​ര​മെ​ന്ന ബ​ഹു​മ​തി​ക്കു​ട​മ​യാ​യി. വെ​ള്ളി​യാ​ഴ്​​ച നാ​ഗ്​​പു​രി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​യി​രു​ന്നു റെ​ക്കോ​ഡ്​ തി​രു​ത്ത​ൽ. ഇം​ഗ്ല​ണ്ടി​​​െൻറ ഷാ​ർ​ല​റ്റ്​ എ​ഡ്വേ​ർ​ഡ്​​സി​​​െൻറ (191) നേ​ട്ട​മാ​ണ്​ മി​താ​ലി മ​റി​ക​ട​ന്ന​ത്. 167 ഏ​ക​ദി​നം ക​ളി​ച്ച ജു​ലാ​ൻ ഗോ​സ്വാ​മി​യാ​ണ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. 

കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നെ ന​യി​ച്ച താ​ര​മെ​ന്ന ബ​ഹു​മ​തി​യും മി​താ​ലി​ക്ക്​ കൈ​യെ​ത്തും അ​ക​ലെ​യാ​ണി​പ്പോ​ൾ. മി​താ​ലി 115 ഏ​ക​ദി​ന​ത്തി​ൽ ക്യാ​പ്​​റ്റ​നാ​യ​പ്പോ​ൾ, 117 മ​ത്സ​രം ന​യി​ച്ച എ​ഡ്വേ​ർ​ഡ്​​സാ​ണ്​ ഒ​ന്നാ​മ​ത്.  കൂ​ടു​ത​ൽ റ​ൺ​സ്​ (6295), ശ​രാ​ശ​രി (50.35), സെ​ഞ്ച്വ​റി (6), അ​ർ​ധ സെ​ഞ്ച്വ​റി (49) എ​ന്നി​വ​യി​ലും റെ​ക്കോ​ഡ്​ മി​താ​ലി​യു​ടെ പേ​രി​ലാ​ണ്. 

ഇ​ന്ത്യ​ക്ക്​ ജ​യം
മി​താ​ലി റെ​ക്കോ​ഡ്​ കു​റി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റി​ന്​ ജ​യി​ച്ചു. എ​ന്നാ​ൽ, പൂ​ജ്യം റ​ൺ​സി​ന്​ മ​ട​ങ്ങാ​നാ​യി​രു​ന്നു മി​താ​ലി​യു​ടെ വി​ധി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ 207 റ​ൺ​സി​ന്​ പു​റ​ത്താ​യ​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ  49.1 ഒാ​വ​റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സ്​​മൃ​തി മ​ന്ദാ​ന​യാ​ണ് (86)​ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajodimalayalam newssports news
News Summary - Mithali Raj Breaks Charlotte Edwards Record, Becomes Most Capped Player In Women's ODIs
Next Story