Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎ​ക​ദി​ന​ത്തി​ൽ...

എ​ക​ദി​ന​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 150 വി​ക്ക​റ്റ്; നേട്ടം സ്വന്തമാക്കി സ്​റ്റാർക്ക്

text_fields
bookmark_border
എ​ക​ദി​ന​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 150 വി​ക്ക​റ്റ്; നേട്ടം സ്വന്തമാക്കി സ്​റ്റാർക്ക്
cancel
നോ​ട്ടി​ങ്ഹാം: എ​ക​ദി​ന​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 150 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തു​ന്ന താ​ര​മാ​യ ആ​സ്ട്രേ​ലി​യ​ൻ പേ​സ​ർ മി​ച്ച​ൽ സ്്റ്റാ​ർ​ക്ക്.
77ാം മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ​തി​രെ അ​ഞ്ചു​വി​ക്ക​റ്റെ​ടു​ത്താ​ണ് സ്്റ്റാ​ർ​ക്ക് നേ​ട്ടം ത​​െൻറ പേ​രി​ലാ​ക്കി​യ​ത്. 78 മ​ത്സ​ര​ത്തി​ൽ 150ലെ​ത്തി​യ പാ​ക് സ്പി​ന്ന​ർ സാ​ഖ്​​ല​യ്​​ൻ മു​ഷ്​​താ​ഖി​െൻറ റെ​ക്കോ​ഡാ​ണ് മ​റി​ക​ട​ന്ന​ത്. ട്ര​െൻറ്​ ബോ​ൾ​ട്ട് (81), ബ്രെ​റ്റ് ലീ (82), ​അ​ജ​ന്ത മെ​ൻ​ഡി​സ് (84) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​റ​കെ​യു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mitchell StarcICC World Cup 2019
News Summary - mitchell starc- icc world cup 2019
Next Story