Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിസ്ബക്ക് മാച്ച് റഫറിയാകാൻ ക്ഷണം
text_fieldsbookmark_border
ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച മിസ്ബാഹുൽ ഹഖിന് െഎ.സി.സി മാച്ച് റഫറിയാകാൻ ക്ഷണം. നിലവിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ മാച്ച് റഫറി പാനലിലെ പാകിസ്താെൻറ ഒഴിവിലേക്കാണ് മിസ്ബാഹിനെ പി.സി.ബി നാമനിർദേശം ചെയ്തത്. ക്രിക്കറ്റിലെ ക്ലീൻ ഇമേജും വാതുവെപ്പിൽ തകർന്ന ടീമിനെ പിടിച്ചുയർത്തിയതിനുള്ള ആദരവുമായാണ് പി.സി.ബി ചെയർമാൻ ശഹരിയാർ ഖാൻ മിസ്ബാഹുൽ ഹഖിെന മാച്ച് റഫറിയാകാൻ നിർദേശിച്ചത്. എന്നാൽ, വാഗ്ദാനത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
