Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓസീസിനെ സഹായിക്കാൻ ഹസിയും
text_fieldsbookmark_border
സിഡ്നി: അടുത്ത വർഷം സ്വന്തം മണ്ണിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ലക്ഷ്യമിട്ട് ആസ്ട് രേലിയ മുൻ മധ്യനിര ബാറ്റ്സ്മാൻ മൈക്ക് ഹസിയെ ടീം മെൻററായി കൂടെക്കൂട്ടി. ശ്രീലങ്കക്കും പാകിസ്താനുമെതിര നടക്കുന്ന പരമ്പരയിൽ കോച്ച് ജസ്റ്റിൻ ലാംഗർക്ക് സഹായത്തിനായി ഹസിയുണ്ടാകും. നേരത്തേ ഏകദിന ലോകകപ്പ് സമയത്ത് റിക്കി പോണ്ടിങ്ങും ആഷസ് പരമ്പരയിൽ സ്റ്റീവ് വോയും ഓസീസ് മെൻററായി പ്രവർത്തിച്ചിരുന്നു. ബൗളിങ് കോച്ചായി റയാൻ ഹാരിസിനെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
