Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​കോ​ഹ്​​ലി​യെ...

​കോ​ഹ്​​ലി​യെ എ​ഴു​തി​ത്ത​ള്ള​രു​ത്​ –മൈ​ക്​ ഹ​സി

text_fields
bookmark_border
​കോ​ഹ്​​ലി​യെ എ​ഴു​തി​ത്ത​ള്ള​രു​ത്​ –മൈ​ക്​ ഹ​സി
cancel
ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ല്ലി​ലെ മോ​ശം പ്ര​ക​ട​നം മു​ൻ​നി​ർ​ത്തി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യെ എ​ഴു​തി​ത്ത​ള്ളു​ന്ന​ത്​ അ​പ​ക​ടം ചെ​യ്യു​മെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ ബാ​റ്റ്​​സ്​​മാ​ൻ മൈ​ക്​ ഹ​സി. ക്ലാ​സ്​ ക​ളി​ക്കാ​ര​നാ​ണ്​ കോ​ഹ്​​ലി. അ​ദ്ദേ​ഹ​ത്തെ​​പ്പോ​ലൊ​രു താ​ര​ത്തെ ഏ​റെ​നാ​ൾ പി​റ​കി​ൽ നി​ർ​ത്താ​നാ​വി​ല്ല. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ പ്ര​തി​ജ്​​ഞ​യെ​ടു​ത്താ​വും കോ​ഹ്​​ലി എ​ത്തു​ന്ന​തെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​സി പ​റ​ഞ്ഞു. ‘ആ​സ്​​ട്രേ​ലി​യ​ക്ക്​ മി​ക​ച്ച അ​വ​സ​ര​മാ​ണു​ള്ള​ത്. ടീം ​ശ​ക്​​ത​മാ​ണ്. എ​ങ്കി​ലും എ​തി​രാ​ളി​ക​ൾ മോ​ശ​ക്കാ​ര​ല്ല. ഒാ​രോ ജ​യ​വും പ്ര​ധാ​ന​മാ​ണ്. ന​ന്നാ​യി തു​ട​ങ്ങി​യാ​ൽ ആ​ത്​​മ​വി​ശ്വാ​സ​വും ഉ​യ​ർ​ത്താം. അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​ർ​ക്കും അ​വ​രെ ത​ട​യാ​നാ​വി​ല്ല’ -ഹ​സി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mike hussey
News Summary - mike hussey
Next Story