Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീടുവിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റും; ബി.സി.സി.ഐ റിപ്പോർട്ട് തേടി

text_fields
bookmark_border
മീടുവിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റും; ബി.സി.സി.ഐ റിപ്പോർട്ട് തേടി
cancel

മുംബൈ: മീ ടു ക്യാമ്പയിനിൽ കുടുങ്ങി ബി.സി.സി.ഐ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ രാഹുൽ ജോഹ്റി. തന്ന ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ട്വിറ്ററിലൂടെ ജോഹറിയുടെ സഹപ്രവർത്തകയാണ് ആരോപിച്ചത്. ഒരു സാറ്റലൈറ്റ് ചാനലിൽ ജോഹറിയുടെ സഹപ്രവർത്തകയായിരുന്നു ഇവർ.

രാഹുലിനോട് ഒരു ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ബി.സി.സി.എഎ വിദഗ്ധ കമ്മിറ്റി തലവൻ വിനോദ് റായ് ആവശ്യപ്പെട്ടു. രാഹുൽ ജോഹ്റി ബി.സി.സി.ഐയിൽ ചേരുന്നതിന് മുമ്പ് നടന്ന സംഭവമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - #MeToo now touches BCCI, CEO Rahul Johri slapped with notice- Sports news
Next Story