Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകി​ങ്​​​സ്​ ഇ​ല​വ​ൻ...

കി​ങ്​​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ മാ​ക്​​സ്​​വെ​ൽ ന​യി​ക്കും

text_fields
bookmark_border
കി​ങ്​​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ മാ​ക്​​സ്​​വെ​ൽ ന​യി​ക്കും
cancel

 

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ പ​ത്താം സീ​സ​ണി​ൽ കി​ങ്​​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ ആ​സ്​​ട്രേ​ലി​യ​ൻ താ​രം ​െഗ്ല​ൻ മാ​ക്​​സ്​​വെ​ൽ ന​യി​ക്കും. ഇ​ന്ത്യ​ൻ ബാ​റ്റ്​​സ്​​മാ​ൻ മു​ര​ളി വി​ജ​യി​യെ​ മാ​റ്റി​യാ​ണ്​ മാ​ക്​​സ്​​വെ​ല്ലി​നെ നാ​യ​ക​സ്​​ഥാ​നം ഏ​ൽ​പി​ച്ച​ത്​​. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ്​ ക്ല​ബ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മ​ധ്യ​ത്തി​ൽ വി​ജ​യി​ക്ക്​ പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡേ​വി​ഡ്​ മി​ല്ല​റെ നാ​യ​ക​നാ​യി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന നാ​ലാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ പ​ഞ്ചാ​ബ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്​. നി​ല​വി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നാ​യി താ​രം ഒാ​സീ​സ്​ ടീ​മി​​നോ​ടൊ​പ്പ​മു​ണ്ട്​. ​െഎ.​പി.​എ​ല്ലി​ൽ മാ​ക്​​സ്​​വെ​ൽ 22 മ​ത്സ​ര​ത്തി​ൽ 324 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maxwellXI Punjab captain
News Summary - Maxwell named Kings XI Punjab captain
Next Story