Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​;...

പരിക്ക്​; ഗുപ്​റ്റിലിന്​ ട്വൻറി20യും നഷ്​ടം

text_fields
bookmark_border
പരിക്ക്​; ഗുപ്​റ്റിലിന്​ ട്വൻറി20യും നഷ്​ടം
cancel
വെ​ലി​ങ്​​ട​ൺ: പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ന്യൂ​സി​ല​ൻ​ഡ്​ ഒാ​പ​ണ​ർ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലി​ന്​ ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യും ന​ഷ്​​ട​മാ​കും. പു​റം​വേ​ദ​ന പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ താ​ര​ത്തി​നെ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

ഫെ​ബ്രു​വ​രി 13ന്​ ​തു​ട​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു മു​മ്പ്​ ഫി​റ്റ്ന​സ്​​ വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഗു​പ്​​റ്റി​ലി​ന്​ പ​ക​രം മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന ജി​മ്മി നീ​ഷാ​മി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​​ത്തി. ബു​ധ​നാ​ഴ്​​ച വെ​ലി​ങ്​​ട​ണി​ലാ​ണ്​ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martin guptillmalayalam newssports newsCricket News
News Summary - Martin Guptill ruled out of T20 series- Sports news
Next Story