Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോക്കിന് പകരം സാമുവൽസ് ഡൽഹിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പരിക്കേറ്റ് െഎ.പി.എൽ പത്താം സീസണിൽ നിന്ന് പുറത്തായ ദക്ഷിണാഫ്രിക്കൻ താരം ക്വിൻറൺ ഡികോക്കിന് പകരം ഡൽഹി െഡയർെഡവിൾസ് മർേലാൺ സാമുവൽസിനെ ടീമിലെടുക്കുന്നു.
വെസ്റ്റിൻഡീസ് ഒാൾറൗണ്ടറായ സാമുവൽസ് െഎ.പി.എല്ലിൽ വിറ്റുപോകാത്ത താരമായിരുന്നു. ഡൽഹി ടീം അധികൃതർ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചു. െഎ.പി.എല്ലിൽ ഒരു സീസണിൽ മാത്രമാണ് താരം കളിച്ചത്. 2013-14 സീസണിൽ പുണെ വാരിയേഴ്സിനുവേണ്ടിയായിരുന്നു താരം ടൂർണമെൻറിലെത്തിയത്. 10 മത്സരങ്ങളിൽനിന്ന് 132 റൺസും ഒമ്പതു വിക്കറ്റുമാണ് െഎ.പി.എല്ലിലെ സമ്പാദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story