Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചൂടൻ​ കോച്ചുമാർക്ക്​...

ചൂടൻ​ കോച്ചുമാർക്ക്​ മഞ്ഞ-ചുവപ്പ്​ കാർഡുകൾ വരുന്നു

text_fields
bookmark_border
ചൂടൻ​ കോച്ചുമാർക്ക്​ മഞ്ഞ-ചുവപ്പ്​ കാർഡുകൾ വരുന്നു
cancel

ലണ്ടൻ: എഫ്​.എ കപ്പിലും ലീഗ്​ കപ്പിലും പുതിയ നിയമവുമായി ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ. മത്സരത്തിനിടെ പരിധി വിട്ട്​ പ്രതികരിക്കുന്ന കോച്ചുമാർക്ക്​ മഞ്ഞ-ചുവപ്പ്​ കാർഡുകൾ ലഭിക്കും.

2018-19 സീസണിലേക്കാണ്​ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷ​​​​െൻറ പരീക്ഷണാടിസ്​ഥാനത്തിലുള്ള പുതിയ ചുവടുവെപ്പ്​. പ്രീമിയർ ലീഗിൽ പുതിയ നിയമം പിന്നീട്​ നടപ്പിലാക്കിയേക്കും.

നിലവിൽ അപമര്യാദയോടെ ​െപരുമാറുന്ന മനേജർമാരെ റഫറി വാക്കാൽ പറഞ്ഞയക്കുന്നതാണ്​ രീതി. പുതിയ നിയമം എത്തുന്നതോടെ താരങ്ങൾക്ക്​ നൽകുന്നതു പോലെ മാനേജർമാർക്കും മഞ്ഞക്കാർഡും ചുവപ്പുകാർഡും കാണിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newscoachesred cardsyellow
News Summary - Managers in England subject to yellow, red cards- Sports news
Next Story