Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനീണ്ട ഇടവേളക്കു ശേഷം...

നീണ്ട ഇടവേളക്കു ശേഷം മലിംഗ ലങ്കൻ ക്യാപ്​റ്റൻ

text_fields
bookmark_border
നീണ്ട ഇടവേളക്കു ശേഷം മലിംഗ ലങ്കൻ ക്യാപ്​റ്റൻ
cancel

കൊളംബോ: നീണ്ട ഇടവേളക്കു ശേഷം മലിംഗയെ വീണ്ടും ക്യാപ്​റ്റൻസി ഏൽപിച്ച്​ ശ്രീലങ്കൻ ക്രിക്കറ്റ്​ ബോർഡ്​. ട്വൻറി20-ഏകദിന മത്സരങ്ങൾക്കുള്ള ക്യാപ്​റ്റനായാണ്​ ലസിത്​ മലിംഗയെ നിയമിച്ചത്​. ഇതോടെ ജനുവരി മൂന്നിന്​ തുടങ്ങുന്ന ന്യൂസിലൻഡ്​ പര്യടത്തിൽ താരം ടീമിനെ നയിക്കും. 2016ലാണ്​ ലങ്കൻ നായക സ്​ഥാനത്തു നിന്നും മിലിംഗ പടിയിറങ്ങിയത്​. പരിക്കേറ്റതോടെ പിന്നാലെ ടീമിൽ നിന്ന്​ പുറത്താവുകയും ചെയ്​തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandLasith Malingamalayalam newssports newsCricket News
News Summary - Malinga to lead ODI and T20I squads in New Zealand- Sports news
Next Story