Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെ എ.​പി.​എ​ൽ...

െ എ.​പി.​എ​ൽ താ​ര​ലേ​ല​ത്തി​ൽ അ​ഞ്ച്​ കേ​ര​ള താ​ര​ങ്ങ​ൾ

text_fields
bookmark_border
െ എ.​പി.​എ​ൽ താ​ര​ലേ​ല​ത്തി​ൽ അ​ഞ്ച്​ കേ​ര​ള താ​ര​ങ്ങ​ൾ
cancel
കൊ​ൽ​ക്ക​ത്ത: ഈ ​മാ​സം 19ന്​ ​കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന ഐ.​പി.​എ​ൽ താ​ര​ലേ​ല​ത്തി​ൽ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​ത്​ അ​ഞ്ച്​ കേ​ര​ള താ​ര​ങ്ങ​ൾ. ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ടി​സ്ഥാ​ന വി​ല​യി​ട്ട ഇ​ന്ത്യ​ൻ താ​ര​മാ​യ റോ​ബി​ൻ ഉ​ത്ത​പ്പ​യാ​ണ് (1.5 കോ​ടി)​ ഇ​തി​ൽ പ്ര​ധാ​നി.

ക്യാ​പ്​​റ്റ​ൻ സ​ചി​ൻ ബേ​ബി (ബാ​റ്റ്​​സ്​​മാ​ൻ -20 ല​ക്ഷം), ജ​ല​ജ്​ സ​ക്​​സേ​ന (ഓ​ൾ​റൗ​ണ്ട​ർ-30 ല​ക്ഷം), വി​ഷ്​​ണു വി​നോ​ദ്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ -20 ല​ക്ഷം), എ​സ്. മി​ഥു​ൻ (ബൗ​ള​ർ -20 ല​ക്ഷം) എ​ന്നി​വ​രാ​ണ്​ 332 പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ കേ​ര​ള താ​ര​ങ്ങ​ൾ.

186 ഇ​ന്ത്യ​ൻ ക​ളി​ക്കാ​രും 146 വി​ദേ​ശ ക​ളി​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് അ​ന്തി​മ പ​ട്ടി​ക. ആ​കെ 73 ക​ളി​ക്കാ​രെ​യാ​ണ്​ എ​ട്ടു ടീ​മു​ക​ൾ​ക്കും​കൂ​ടി​ സ്വ​ന്ത​മാ​ക്കാ​നാ​കു​ക.
Show Full Article
TAGS:malayali cricket players IPL 
News Summary - malayali cricket players in IPL
Next Story