Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്യാച്ചിൽ...

ക്യാച്ചിൽ റെക്കോഡിട്ട്​ ലോകേഷ്​ രാഹുൽ

text_fields
bookmark_border
ക്യാച്ചിൽ റെക്കോഡിട്ട്​ ലോകേഷ്​ രാഹുൽ
cancel
camera_alt?????????????????????? ???????? ????????????? ?????? ???? ??????? ??????????? ????????

ല​ണ്ട​ൻ: ബാ​റ്റു​െ​കാ​ണ്ട് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ങ്കി​ലും ചോ​രാ​ത്ത ​ൈക​ക​ളു​ടെ ബ​ല​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ​െട​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ റെ​ക്കോ​ഡി​ട്ടി​രി​ക്കു​ക​യാ​ണ്​ ഇ​ന്ത്യ​ൻ താ​രം ​ലോ​കേ​ഷ്​ രാ​ഹു​ൽ. അ​ഞ്ചാം ടെ​സ്​​റ്റി​​െൻറ ര​ണ്ടാം ദി​നം സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡി​നെ ​ൈഡ​വി​ങ്​ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ രാ​ഹു​ൽ ഇം​ഗ്ല​ണ്ടി​ൽ ഒ​രു ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ 13 ക്യാ​ച്ചു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഫീ​ൽ​ഡ​റാ​യി മാ​റി.

രാ​ഹു​ൽ ദ്രാ​വി​ഡി​നു ശേ​ഷം ഒ​രു പ​ര​മ്പ​ര​യി​ൽ 13 ക്യാ​ച്ചു​ക​ൾ നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം​കൂ​ടി​യാ​ണ്​ രാ​ഹു​ൽ. 2004-05 കാ​ല​യ​ള​വി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന നാ​ലു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലാ​യി​രു​ന്നു ദ്രാ​വി​ഡി​​െൻറ ഇൗ ​നേ​ട്ടം.

Show Full Article
TAGS:lokesh rahul Catch Record Cricket sports news malayalam news 
News Summary - Lokesh Rahul Catch Record -Sports News
Next Story