Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചാം എകദിനം ന്യുസിലൻറ്ിന് 270 റൺസ് വിജയലക്ഷ്യം
text_fieldsbookmark_border
വിശാഖപട്ടണം: ഇന്ത്യ- ന്യുസിലാൻറ് അഞ്ചാം എകദിനത്തിൽ ന്യുസിലാൻറിന് 270 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ്മ്, വിരാട് കോലി എന്നിവർ ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ച്വറി നേടി. രോഹിത് ശർമ 70 റൺസെടുത്തും കോലി 65 റൺസെടുത്തും പുറത്തായി. ധോനി 41, കേദാർജാദവ് 39 എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.ന്യുസിലാൻറിനു വേണ്ടി സൗത്തി, ബോൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
